ലോകത്തിലെ പല എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്കും സ്വന്തമായി ക്രൂഡ് ഓയില്‍ ശുദ്ധികരണ സംവിധാനങ്ങള്‍ ഇല്ല..അത്കൊണ്ട് തന്നെ ഉല്പാദിപ്പിക്കുന്ന ക്രൂഡ് ഓയില്‍ അവര്‍ സ്വന്തമായി റിഫൈനറി സംവിധാനങ്ങള്‍ ഉള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു..പതിനാറ് അത്വധൂനിക റിഫൈനറികള്‍ സ്വന്തമായുള്ള ,ലോകത്തിലെ തന്നെ വലിയ എണ്ണ ശുദ്ധികരണ സംവിധാനങ്ങള്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ്ഇന്ത്യ..സിംഗപൂരിലോ അമേരിക്കയിലോ ഉള്ള റിഫൈനറികളില്‍ ശുദ്ധികരിക്കുന്നതിനെക്കാള് വളരെ കുറഞ്ഞ ചിലവില്‍ ഇന്ത്യയില്‍ എണ്ണ ശുദ്ധികരിക്കാം..അതായത് ഇറക്കുമതി ചെയ്യുന്ന എണ്ണ വളരെ കുറഞ്ഞ ചിലവില്‍ ശുദ്ധികരിച്ചു ഉഭാഭോക്താക്കളില്‍ എത്തിക്കാന്‍ ഇന്ത്യക്ക് കഴിയും ..ശുദ്ധികരണ ശേഷം വന്‍ തോതില്‍ എണ്ണ കയറ്റുമതിയും ഇന്ത്യ ചെയ്യുന്നുണ്ട് ..എന്നാല്‍ റിലയന്‍സ് റിപ്പോര്‍ട്ട് എന്നറിയപെട്ട ഒരു മുന്‍കാല റിപ്പോര്‍ട്ട് നെ തുടര്‍ന്ന് ഗവണ്മെന്റ് ഓഫ് ഇന്ത്യ നെഹ്റുവിന്റെ കാലം തൊട്ടു ഉണ്ടായിരുന്ന വില നിര്‍ണ്ണയ സംവിധാനങ്ങള്‍ എടുത്തു കളയുകയും ഇന്റര്‍നാഷണല്‍ പാരിറ്റി പ്രൈസിംഗ് (IPP)എന്ന സംവിധാനം കൊണ്ട് വരികയും ചെയ്തു..അതായത് അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയിലെ എണ്ണ വില നിയന്ത്രിക്കുക ..അമേരിക്കയിലോ സിംഗപൂരിലോ ഉയര്‍ന്ന നിരക്കില്‍ ശുദ്ധികരിക്കുന്ന എണ്ണയുടെ വില അതിനേക്കാള്‍ എത്രയോ ചെറിയ ചിലവില്‍ ശുദ്ധികരണം നടത്തുന്ന ഇന്ത്യയില്‍ ഇടാക്കുക..ഈ കാടത്തം മാത്രമല്ല ..ലക്ഷകണക്കിന് രൂപ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വലിച്ചു എറിഞ്ഞു കൊടുക്കുന്ന അതെ ഗവണ്മെന്റ് പവപെട്ടവര്ക്കുള്ള സബ്സിഡികള്‍ എടുത്തു കളയുന്നു..പാചക വാതക സബ്സിഡി ഒഴിവാക്കുന്നതോടെ ഒരു സിലിണ്ടര്‍ നു 1200 രൂപയായിരിക്കും നാം കൊടുക്കേണ്ടി വരിക .. ഡീലര്‍സ് അസോസിയേഷന് ചോദിക്കുന്ന വളരെ പ്രസക്തമായ ഒരു ചോദ്യവും ബാക്കിയാവുന്നു..എന്തിനാണ് എണ്ണ കമ്പനികള്‍ക്ക് പരസ്യം ? കോടിക്കണക്കിനു രൂപ ഓരോ വര്‍ഷവും പരസ്യത്തിന് ചെലവിടുന്ന അതെ ഇന്ത്യന്‍ പൊതുമേഖല എണ്ണ ഭീമന്മാര് ആണ് കോടികളുടെ നഷ്ടം പറയുന്നത്..പരസ്യത്തിലൂടെ പരസ്പര മല്‍സരം നടത്തുന്നതും പോര ഒരു സ്ട്രീറ്റില്‍ തന്നെ വിവിധ പൊതുമേഖല കമ്പനികളുടെ പമ്പ് കള്‍ ഉയര്‍ന്നു വരുന്നു..അതിനനുസരിച്ചുള്ള കച്ചവടവും ഇല്ല..ഫോര്‍ച്യൂണ്‍ 500 ല്‍ പെട്ട ആഗോള ഭീമന്മാരാണ് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ എന്നതും മറക്കരുത്
2012, മേയ് 24, വ്യാഴാഴ്ച
2012, മേയ് 10, വ്യാഴാഴ്ച
Who is SONIA GANDHI? ( Every Indian Should Know This )
Who is Sonia Gandhi:
There is officially no Sonia Gandhi. Her real name in passport is neither Gandhi nor Sonia. Its Edvige Antonia Albina Maino. Sonia is a Russian name and not italian. However, Antonia is an italian name and her passport is italian. Though she has married Rajiv Gandhi* she never accepted change of title officially. ( recall the time of turmoil in indian politics when Sonia Gandhi was trying to be the prime minister, but ultimately ManMohan Singh became her toy)
*Rajiv Gandhi: Actually Rajiv Gandhi being the son of Firoz Gandi and Indira Priyadarshani. Gandhi is an assumed title to sentimentally lure indians for their political benefit.
Father:
Stefano Eugene Maino is socially the father of Sonia. Her father was a German(hitlers army). When Hitlers army went to russia they were captured and imprisoned. He was captured near St. Petersburgh and was imprisoned for 20 years. But he became a member of KGB and his imprisonment was limited to 4 years. When he came back from prison he gave russian name to his daughters. Social father because when she was born her father was in jail for 4 years. Biological father is unconfirmed.
Mother:
Paula Maino.
Family:
She had 2 sistersin Orbassano, italy
Birthplace
Sonia claims she was born in Besano, near Turin in italy. However, as per her birth certificate, She is actually born is Luciana, in the borders of Switzerland. A resort town for German soldiers during war.
Education:
She initially put forward to Indian Govt. that she studied in Cambridge University which proved to be fake. She submitted an affidavit that she studied english in Bell Education trust at Cambridge. Even this was proven to be fake and was found she never got any education after class five. She was a young girl with no formal education living five years in england. How did she support her livelihood for 5 years? Any wild guesses?
Citizenship:
She has not given off her italian citizenship. Indira Gandhi used her power to issue her an Indian Citizenship so that she can join Indian politics. She is holding an illegal citizenship in India. No action is being taken by Home Minister.
Religion:
Cristianity.
Bank Balance:
Rajiv Gandhi and his family owned 2 billion USD in Swiss Bank as of November,1991. Benefitiary of death of Indira Gandhi and Rajiv Gandhi was Sonia Gandhi.
Family:
Sonia's sister Alexandria(or Anuska) has 2 shops in Italy selling antiques stolen from India. Sonia used her power to smuggle indian artifacts through Air India flights uninspected.
Sonia's son Rahul Gandhi, whose real name is Raul Vinci. He got admitted to Harvard in quota but was thrown off soon because he was incompetant. He has italian citizenship since his mother never gave up her citizenship. He cannot officially become the citizen of india or any politician in india as long as he doesnt give up his italian citizenship. Arrested in Boston airport for carrying 160,000 dollars cash, accompanied by Veronique (spanish). veronique is the daughter of Drug mafia leader. Rahul has also been accused for gang raping Sukanya Devi, whose petition to all courts in India have been rejected due to their political hold and the whereabouts of the family is unknown. However, the information is widely available online.
**********Friends PLEASE DO SHARE this information with the people because only general awareness can cure this nation and the corrupt government will never reveal the truth ************
by: Something About Journalism
2012, മേയ് 9, ബുധനാഴ്ച
ഒരു നിധിവേട്ടക്കാരന്റെ ഓര്‍മ്മയുമായി ഗൂഗിള്‍
സിനിമക്കഥയെ വെല്ലുന്ന ഒരു ജീവിതം നയിച്ച വ്യക്തിയുടെ 138ാം ഇന്മദിനമാണ് ഇന്ന്.ഹോവാര്ട് കാര്‍ട്ടര്‍ പുരാവസ്തുശാസ്ത്രഞ്ന് എന്ന നിലയില്‍ പ്രശസ്തനായ ഇദ്ദേഹം 1878ല്‍ ലണ്ടനിലാണ് ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ പുരാവസ്തു ശാസ്ത്രത്തില്‍ വന്‍ കമ്പം പ്രകടിപ്പിച്ച ഇദ്ദേഹം അതിനാല്‍ തന്നെ 17വയസ്സില്‍ ഇജിപ്തിലെ പുരാവസ്തു ഖനനത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങി.1922 നവംബറില്‍ ലോകത്തിലെ എറ്റവും വിലപിടിപ്പുള്ള നിധിശേഖരം എന്ന് വിലയിരുത്തപ്പെടുന്ന ടുത്തമന്ന്ഖാന്റെശവകൂടീരവും മമ്മിയും കണ്ടെടുക്കുന്നതോടെയാണ് ഇദ്ദേഹം പ്രശസ്തനായത്. നൈല്‍ കരയിലെ പിരമീഡുകള് സ്ഥിതിചെയ്യുന്ന രാജക്കന്മാരുടെ താഴ്വരയില് നിന്നാണ് ഇത് കണ്ടെത്തിയത്.ഇജിപ്ഷ്യന്‍ രാജപരമ്പരയിലെ 18തലമുറ ഫറോവയായിരുന്നു ടുത്തമന്ന്ഖാന്.ഇന്ത്യനാ ജോണ്‍സ്,ദി മമ്മി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാണത്തിന് കാര്‍ട്ടറുടെ ജീവിതം മാതൃകയായിട്ടുണ്ട്.ഒപ്പം ചിലചിത്രങ്ങളില്‍ ഇദ്ദേഹം തന്നെ കഥാപാത്രമായിട്ടുണ്ട്.
ഇജിപ്ഷ്യന്‍ വിശ്വാസം അനുസരിച്ച് ഫറോവയുടെ കല്ലറ തുറക്കുന്ന വര് ദൂരന്തങ്ങള്‍ നേരിടേണ്ടിവരും എന്ന വിശ്വാസം വെല്ലുവിളിച്ചാണ് ഇദ്ദേഹം കല്ലറയില്‍ പ്രവേശിച്ചത്. പക്ഷെ ചരിത്രത്തിലെ വിരോധാഭാസം എന്ന് പറയുപൊലെ ഇദ്ദേഹത്തിന് സംഘഅംഗങ്ങള്‍ എല്ലാം അടുത്ത മൂന്ന് വര്‍ഷത്തില്‍ തന്നെ മരിച്ചു.
പക്ഷെ കാര്‍ട്ടര്‍ 1939ലാണ് അന്തരിച്ചത്.ഇദ്ദേഹത്തിന്റെ ജന്മദിനത്തില് ഇന്ന് പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍ ഇദ്ദേഹത്തെ ഇന്ന് ഓര്‍ക്കുന്നു...
By: newmedia Reporter
2012, മേയ് 2, ബുധനാഴ്ച
സദാചാര പോലീസ് സേനയിലേക്ക് ഉദ്യോഗാര്തികളെ ക്ഷണിക്കുന്നു.
തിരുവനന്തപുരം: പോലീസ് സേനയില്‍ പുതിയൊരു തസ്തിക സൃഷ്ടിക്കാന്‍ കഴിഞ്ഞ ആഴ്ച്ച ചേര്‍ന്ന മത്രിസഭയോഗം തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ സദാചാര പോലീസ് സേനയിലേക്ക് ഉദ്യോഗാര്തികളെ ക്ഷണിച്ച്കൊണ്ട് psc വിജ്ഞാപനം ഇറക്കി. വയസിലോ വിദ്യാഭ്യാസ യോഗിയതയിലോ യാതൊരു നിഭന്ധനയുമില്ല. സമൂഹത്തില്‍ സര്വസ്വാതന്ത്ര്യയമുണ്ട്. ഉദ്യോഗാര്തികള്ക്ക് വേണ്ടത് ഇത്രമാത്രം. പ്രേതിയെകിച്ച് പണിയൊന്നും പാടില്ല. ചുറ്റുപാടിലെക്ക് തുറന്നുവച്ച കണ്ണും കാതും വേണം. കണ്ണും കാതും മാത്രമുണ്ടയിട്ടു കാരിയമില്ല അതുപയോഗിച്ച് അന്യന്റെ കാരിയങ്ങള് നന്നായി സ്രെധിക്കുകയും വേണം. സ്ത്രീ സുഹൃതുകളുള്ള പുരുഷന്മാര്, പുരുഷ സുഹൃതുകളുള്ള സ്ത്രീകള്‍, ഒറ്റയ്ക താമസിക്കുന്നവര്‍, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍, രാത്രി പുറത്തിറങ്ങുന്ന/യാത്ര ചെയ്യുന്ന പുരുഷന്മാര് ഇവരെയൊക്കെ പ്രേത്യേകം നിരീക്ഷിക്കുകയും കൈകാരിയം ചെയ്യുകയുമാണ് സദാചാര പോലീസിന്റെ പ്രധാന ജോലി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)