പടവാള്‍ ബ്ലോഗിലേക്ക് ഹാര്ദ്ദ വമായ സ്വാഗതം. ഈ ബ്ലോഗിലെ പോസ്റ്റുകള്‍ ഫേസ്ബുക്ക്‌ വഴി സുഹൃത്തുക്കളുമായി പങ്കുവയ്ക്കുവാന്‍ ,പോസ്റ്റുകളുടെ ചുവട്ടില്‍ നല്കി യിട്ടുള്ള ഷയറിംഗ് സൈറ്റുകളുടെ സിംബല്‍ ഉപയോഗിക്കുക.

2012, മേയ് 2, ബുധനാഴ്‌ച

സദാചാര പോലീസ് സേനയിലേക്ക്‌ ഉദ്യോഗാര്തികളെ ക്ഷണിക്കുന്നു.


തിരുവനന്തപുരം: പോലീസ്‌ സേനയില്‍ പുതിയൊരു തസ്തിക സൃഷ്ടിക്കാന്‍ കഴിഞ്ഞ ആഴ്ച്ച ചേര്‍ന്ന മത്രിസഭയോഗം തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ സദാചാര പോലീസ് സേനയിലേക്ക്‌ ഉദ്യോഗാര്തികളെ ക്ഷണിച്ച്കൊണ്ട് psc വിജ്ഞാപനം ഇറക്കി. വയസിലോ വിദ്യാഭ്യാസ യോഗിയതയിലോ യാതൊരു നിഭന്ധനയുമില്ല. സമൂഹത്തില്‍ സര്‍വസ്വാതന്ത്ര്യയമുണ്ട്. ഉദ്യോഗാര്തികള്‍ക്ക് വേണ്ടത്‌ ഇത്രമാത്രം. പ്രേതിയെകിച്ച് പണിയൊന്നും പാടില്ല. ചുറ്റുപാടിലെക്ക് തുറന്നുവച്ച കണ്ണും കാതും വേണം. കണ്ണും കാതും മാത്രമുണ്ടയിട്ടു കാരിയമില്ല അതുപയോഗിച്ച് അന്യന്റെ കാരിയങ്ങള്‍ നന്നായി സ്രെധിക്കുകയും വേണം. സ്ത്രീ സുഹൃതുകളുള്ള പുരുഷന്മാര്‍, പുരുഷ സുഹൃതുകളുള്ള സ്ത്രീകള്‍, ഒറ്റയ്ക താമസിക്കുന്നവര്‍, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍, രാത്രി പുറത്തിറങ്ങുന്ന/യാത്ര ചെയ്യുന്ന പുരുഷന്മാര്‍ ഇവരെയൊക്കെ പ്രേത്യേകം നിരീക്ഷിക്കുകയും കൈകാരിയം ചെയ്യുകയുമാണ് സദാചാര പോലീസിന്‍റെ പ്രധാന ജോലി.

1 അഭിപ്രായം:

രക്തദാനം മഹാദാനം.......രക്തം ദാനം നല്‍കാന്‍ താല്‍പര്യം ഉള്ളവര്‍ ദയവായി രജിസ്റ്റര്‍ ചെയ്യുക. Kerala BloodNet

X